നിയമലംഘനം; കുവൈത്തിൽ 1,000 ത്തിലധികം ഫുഡ് ട്രക്കുകളുടെ ലൈസൻസുകൾ റദ്ദാക്കി

Food Trucks കുവൈത്ത് സിറ്റി: കുവൈത്തിലെ മൊബൈൽ ഫുഡ് ട്രക്ക് മേഖലയെ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായി വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അൽ-അജീൽ പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചു. നഗരസഭാ കാര്യ…
Join WhatsApp Group