Illegal Hair Clinic മൂന്ന് മുറികള്‍ ചേര്‍ത്ത് ക്ലിനിക്കാക്കി, യുഎഇയില്‍ വ്യാജമായി മുടി മാറ്റിവയ്ക്കല്‍ നടത്തിയയാൾ അറസ്റ്റിൽ

Illegal Hair Clinic ദുബായ്: താമസിക്കുന്ന അപ്പാർട്ട്‌മെന്റിനുള്ളിൽ ലൈസൻസില്ലാതെ മുടി മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടത്തിയയാളെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ തൻ്റെ അനധികൃത ക്ലിനിക്കിൽ വൈദ്യശാസ്ത്രപരമായ പ്രവർത്തനങ്ങൾ നടത്തുന്നതായി കണ്ടെത്തിയതിനെ…
© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy