ചികിത്സയ്ക്കും കടംവീട്ടാനും വീട് നറുക്കിട്ടു, 10,000 കൂപ്പണുകളാണ് അച്ചടിച്ചു; പ്രവാസി മലയാളി റിമാൻഡിൽ

illegal lottery scheme കണ്ണൂർ: അർബുദബാധിതയായ ഭാര്യയുടെ ചികിത്സയ്ക്കും കടബാധ്യതകൾ തീർക്കാനുമായി തന്റെ വീടും സ്ഥലവും നറുക്കെടുപ്പിലൂടെ വിൽക്കാൻ ശ്രമിച്ച അടയ്ക്കാത്തോട് കാട്ടുപാലം സ്വദേശി ബെന്നി തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു.…
Join WhatsApp Group