Illegal money transactions കുവൈത്ത് സിറ്റി: നിയമവിരുദ്ധമായി പണമിടപാടുകള്‍ നടത്തിയതിന് കുവൈത്ത് പൗരനെയും ആറ് ഈജിപ്ഷ്യൻ പ്രവാസികളെയും തടവിൽ വെക്കാൻ തടങ്കൽ പുനഃപരിശോധനാ ജഡ്ജി ഉത്തരവിട്ടു. തീവ്രവാദത്തെയും കള്ളപ്പണം വെളുപ്പിക്കലിനെയും പ്രതിരോധിക്കുന്നതിനുള്ള…