യുഎഇയിൽ അനുമതിയില്ലാത്ത ദേശീയദിനറാലികൾക്ക് വിലക്ക്: നിയമം ലംഘിച്ചാൽ കടുത്ത നടപടി

Illegal National Day rallies ഷാർജ: അനുമതിയില്ലാതെ വാഹന റാലികളിലോ കൂട്ടായ്മകളിലോ പങ്കെടുക്കുന്നത് ഗതാഗത നിയമലംഘനമാണെന്ന് ഷാർജ പോലീസ് വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി. ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 94 പ്രകാരം നിയമലംഘകർക്ക്…