No Leave റമദാൻ; ഇമാമുമാർക്കും മുഅദ്ദിനുകൾക്കും അവധിയില്ല

No Leave കുവൈത്ത് സിറ്റി: റമദാൻ മാസത്തിൽ ഇമാമുമാർക്കും മുഅദ്ദിനുകൾക്കും അവധിയില്ല. രാജ്യത്ത് റമദാൻ മാസത്തിൽ ഇമാമുമാരുടെയും മതപ്രഭാഷകരുടെയും മുഅദ്ദിനുകളുടെയും അവധിയിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ പല്‌ളി മേഖലാ…
Join WhatsApp Group