Immigrant Visas കുവൈത്ത് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റ വിസകൾക്ക് താത്ക്കാലിക വിലക്കേർപ്പെടുത്തി അമേരിക്ക

Immigrant Visas കുവൈത്ത് സിറ്റി: കുവൈത്ത് ഉൾപ്പെടെ 75 രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റ വിസ അപേക്ഷകളുടെ പ്രോസസ്സിംഗ് താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ച് യുഎസ്. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റാണ് ഇക്കാര്യം അറിയിച്ചത്. വിദേശ…
Join WhatsApp Group