
India pak conflict; ഇന്ത്യ പാക് സംഘർഷങ്ങൾക്കൊടുവിൽ ഇരുരാജ്യങ്ങളും വെടിനിർത്തൽ സ്ഥിരീകരിച്ചു. ഇരു രാജ്യങ്ങളുടെയും ബുദ്ധിപരമായ തീരുമാനത്തെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഭിനന്ദിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്…