ഇന്ത്യയിൽ ക്രിമിനൽ കേസുണ്ടോ? കുവൈത്തിലെ ഇന്ത്യൻ എംബസി പാസ്‌പോർട്ട് പുതുക്കാന്‍ ബുദ്ധിമുട്ടും

Indian Embassy Kuwait ഇന്ത്യയിലെ ട്രാഫിക് നിയമലംഘനവുമായി ബന്ധപ്പെട്ട് നിലവിലുള്ള ഒരു കേസുകാരണം കുവൈത്തിലെ ഇന്ത്യൻ എംബസി പാസ്‌പോർട്ട് പുതുക്കി നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ഒരു ഇന്ത്യൻ പ്രവാസി ഗുജറാത്ത് ഹൈക്കോടതിയെ…