കുവൈത്തില്‍ ഇന്ത്യക്കാരന് ക്രൂര ആക്രമണം, കഴുത്ത് മുറിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു

Indian Expat Attacked Kuwait കുവൈത്ത് സിറ്റി: അൽ-ഖസറിൽ കുത്തിപരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന്, ഇന്ത്യക്കാരനായ പ്രവാസി ആശുപത്രിയിൽ. അൽ-ജഹ്‌റ ആശുപത്രിയില്‍ രണ്ട് ദിവസം മുന്‍പാണ് ഇന്ത്യക്കാരനെ പ്രവേശിപ്പിച്ചത്. അൽ-ഖസർ മേഖലയിൽ നടന്ന ഒരു…