ഇന്ത്യക്കാരെ 2025ല്‍ തിരിച്ചയച്ചത് യുഎസ് അല്ല; അത് ഈ ഗള്‍ഫ് രാജ്യം

Indians deported ന്യൂഡൽഹി: നിയമലംഘനങ്ങളെത്തുടർന്ന് ഇന്ത്യക്കാരെ നാടുകടത്തുന്ന രാജ്യങ്ങളിൽ സൗദി അറേബ്യ ഒന്നാമതെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ. കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കെടുത്താൽ അമേരിക്കയെക്കാൾ കൂടുതൽ ഇന്ത്യക്കാരെ പുറത്താക്കിയത് സൗദി അറേബ്യയാണെന്ന്…
Join WhatsApp Group