IndiGo Airlines Refund വിമാന സർവ്വീസുകളുടെ റദ്ദാക്കൽ; ഖേദപ്രകടനവും റീഫണ്ട് പ്രഖ്യാപിക്കലുമായി പ്രമുഖ വിമാന കമ്പനി

IndiGo Airlines Refund ദുബായ്: വിമാന സർവ്വീസുകളുടെ റദ്ദാക്കലിനെ തുടർന്ന് ബുദ്ധിമുട്ടിലായ ഉപഭോക്താക്കളോട് ഖേദപ്രകടനം നടത്തി ഇൻഡിഗോ എയർലൈൻസ്. ഉപഭോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിന് തങ്ങൾ ആത്മാർത്ഥമായി ഖേദിക്കുന്നുവെന്ന് ഇൻഡിഗോ എയർലൈൻസ് വ്യക്തമാക്കി. നിങ്ങളിൽ…