ഡ്യൂട്ടിചട്ടം മറികടക്കാന്‍ ശ്രമിച്ചിട്ടില്ല; ഇൻഡിഗോ ചെയർമാൻ മൗനം വെടിഞ്ഞു, വീഡിയോയിൽ ക്ഷമ ചോദിച്ചു

Indigo Chairman ന്യൂഡൽഹി: പൈലറ്റുമാരുടെ ഡ്യൂട്ടി ചട്ടങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ മറികടക്കാൻ ഇൻഡിഗോ എയർലൈൻസ് ശ്രമിച്ചു എന്ന ആരോപണങ്ങൾക്കിടയിൽ, കേന്ദ്രസർക്കാർ നയങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ഇൻഡിഗോ ചെയർമാൻ വിക്രം സിങ് മേത്ത…