ഇൻഡിഗോ പ്രതിസന്ധി: മുതിർന്ന ഉദ്യോഗസ്ഥരെ പുറത്താക്കി; സിഇഒയെ വീണ്ടും വിളിച്ചു വരുത്തി

IndiGo crisis തിരുവനന്തപുരം: രാജ്യവ്യാപകമായി സർവീസുകൾ താറുമാറായതിനെ തുടർന്ന് വിമർശനം നേരിട്ട ഇൻഡിഗോ എയർലൈൻസിനെതിരായ നടപടികൾ കേന്ദ്രസർക്കാർ ശക്തമാക്കി. ഇൻഡിഗോയ്ക്കായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ (DGCA) പ്രവർത്തിച്ചിരുന്ന നാല്…
Join WhatsApp Group