ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയ്ക്ക് കുവൈത്തിൽ നികുതി ഡിമാൻഡ്: 10 കോടിയിലധികം രൂപ അടയ്ക്കാൻ നിർദേശം
IndiGo Tax Demand കുവൈത്ത് സിറ്റി: ഇൻഡിഗോ എയർലൈൻസിൻ്റെ മാതൃ കമ്പനിയായ ഇൻ്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡിന് കുവൈത്തിലെ ഡിപ്പാർട്ട്മെൻ്റ് ഓഫ് ഇൻസ്പെക്ഷൻ ആൻഡ് ടാക്സ് ക്ലെയിംസിൽ നിന്ന് നികുതി ഡിമാൻഡും പിഴയും…