നഷ്ടപരിഹാരം മാത്രമല്ല, സൗജന്യ വൗച്ചറും നല്‍കാന്‍ ഇന്‍ഡിഗോ; അതും 10,000 രൂപയ്ക്ക്

Indigo Voucher ന്യൂഡൽഹി: വിമാന സർവീസുകൾ കൂട്ടമായി റദ്ദാക്കിയതിനെ തുടർന്ന് വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാർക്ക് സൗജന്യമായി യാത്രാ വൗച്ചറുകൾ നൽകുമെന്ന് ഇൻഡിഗോ എയർലൈൻസ് അറിയിച്ചു. ഡിസംബർ മൂന്ന്, നാല്, അഞ്ച് തീയതികളിൽ…