കുവൈത്ത്: തര്‍ക്കത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തി, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസര്‍ കുറ്റവിമുക്തനായി

influencer harassment kuwait കുവൈത്ത് സിറ്റി: പൊതുവഴിയിൽ നടന്ന തർക്കത്തിൻ്റെ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്കെതിരായ മൊബൈൽ ഫോൺ ദുരുപയോഗം, വാഗ്വാദം എന്നീ കുറ്റങ്ങൾ തെളിയിക്കാൻ മതിയായ തെളിവില്ലെന്ന്…