കേരളം മാതൃക; പ്രവാസി മലയാളികൾക്ക് ഇനി സമഗ്രമായ ഇൻഷുറൻസ് പരിരക്ഷ

Expats Insurance ഇന്ത്യയിലാദ്യമായി കേരളത്തില്‍ പ്രവാസി മലയാളികള്‍ക്ക് സമഗ്രമായ ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പരിരക്ഷ. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന കേരളത്തിൽ നിന്നുള്ള പ്രവാസി സമൂഹത്തിന് ഉടൻ തന്നെ ഇന്‍ഷുറന്‍സ് ലഭിക്കും.…
Join WhatsApp Group