കുവൈത്ത്: ഹൈവേയ്ക്ക് നടുവിലൂടെ യുവാവിന്‍റെയും യുവതിയുടെയും നടത്തം, ഉടന്‍ തന്നെ കസ്റ്റഡിയില്‍

Intoxicated Pair Arrest kuwait കുവൈത്ത് സിറ്റി: അൽ-അഹ്മദി ഗവർണറേറ്റിലെ പ്രധാന ഹൈവേകളിലൊന്നിൽ അസ്വാഭാവികമായി പെരുമാറി നടക്കുകയായിരുന്ന യുവാവിനെയും യുവതിയെയും സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പതിവ് പരിശോധനയ്ക്കിടെയാണ് പട്രോളിങ് യൂണിറ്റ്…