iPhone 17 ദുബായ്: ഐഫോണിന്‍റെ പുതിയ വേരിയന്‍റുകള്‍ സ്വന്തമാക്കാന്‍ തടിച്ചുകൂടിയത് നിരവധി മലയാളികള്‍. ഇന്ന് ആദ്യംതന്നെ സ്വന്തമാക്കിയവരില്‍ യുഎഇയില്‍ പ്രവാസികളായ മലയാളികളുമുണ്ട്. ഷാർജയിൽ വ്യാപാരികളായ കാസർഗോഡ് കോട്ടിക്കുളം സ്വദേശികളായ അമീൻ സഹീർ,…
Join WhatsApp Group