പ്രശസ്ത ഇസ്ലാമിക പ്രഭാഷകന്റെ പൗരത്വം പിൻവലിക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait Withdraw Citizenship കുവൈത്ത് സിറ്റി: വിപുലമായ മാധ്യമ സാന്നിധ്യം, ടെലിവിഷൻ പരിപാടികൾ, സാംസ്കാരിക-ബൗദ്ധിക പരിപാടികളിലെ സജീവ പങ്കാളിത്തം എന്നിവയിലൂടെ അറിയപ്പെടുന്ന ഒരു പ്രമുഖ ഇസ്ലാമിക പ്രഭാഷകന്റെ കുവൈത്തി പൗരത്വം റദ്ദാക്കാൻ…