ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം യാഥാർഥ്യത്തിലേക്ക്; നിർമാണം 80 നിലകളോട് അടുത്തു

Jeddah Tower ജെദ്ദ: സൗദി അറേബ്യയുടെ കിരീട പ്രതീക്ഷയായ ജെദ്ദ ടവറിൻ്റെ നിർമാണ പ്രവർത്തനങ്ങൾ വിഷൻ 2030-ൻ്റെ ഭാഗമായി അതിവേഗം പുരോഗമിക്കുന്നു. വർഷങ്ങളോളം നിർത്തിവെച്ച ശേഷം 2025 ജനുവരിയിൽ പുനരാരംഭിച്ച ഈ…
Join WhatsApp Group