Labor Cities അത്യാധുനിക സൗകര്യങ്ങൾ; ജലീബ്, ഖൈത്താൻ താമസ്ഥലങ്ങൾക്ക് പകരം ലേബർ സിറ്റികൾ സ്ഥാപിക്കാൻ കുവൈത്ത്

Labor Cities കുവൈത്ത് സിറ്റി: അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ലേബർ സിറ്റികൾ സ്ഥാപിക്കാൻ കുവൈത്ത്. ജലീബ്, ഖൈത്താൻ താമസ്ഥലങ്ങൾക്ക് പകരമായണ് ലേബർ സിറ്റികൾ സ്ഥാപിക്കാൻ കുവൈത്തൊരുങ്ങുന്നത്. കുവൈത്തിലെ ജനവാസ മേഖലകളിൽ നിന്ന്…
Join WhatsApp Group