Kuwait Airport കുവൈത്ത് സിറ്റി: ഹൃദയസ്തംഭനമുണ്ടായാല്‍ അതിവേഗം വൈദ്യസഹായം എത്തിക്കുന്നതിനായി കുവൈത്ത് വിമാനത്താവളത്തില്‍ സംവിധാനം. 20 എഇഡി (ഓട്ടോമേറ്റഡ് എക്‌സ്റ്റേണൽ കാർഡിയാക് ഡിഫിബ്രിലേറ്റര്‍)സ്ഥാപിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിർണായക സാഹചര്യങ്ങളിൽ വേഗത്തിൽ…