പുതുവർഷം: കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്തത് ഒന്നരലക്ഷത്തിലധികം പേർ

Kuwait airport കുവൈത്ത് സിറ്റി: 2026-ലെ പുതുവർഷ അവധിക്കാലത്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ വൻ തിരക്ക്. മൂന്ന് ദിവസത്തെ അവധി കാലയളവിൽ 1,033 വിമാനങ്ങളിലായി 1,54,000 യാത്രക്കാരാണ് വിമാനത്താവളം വഴി…
Join WhatsApp Group