കുവൈത്ത് വിമാനത്താവളത്തിൽ വൻ കറൻസി വേട്ട; പണം വെളിപ്പെടുത്താതെ കടത്തിയ യാത്രക്കാരൻ പിടിയിൽ

Kuwait Airport കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 5-ൽ, പണം കൈവശം വയ്ക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ച യാത്രക്കാരനെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് പിടികൂടി. യാത്രക്കാരുടെ നീക്കങ്ങൾ…
Join WhatsApp Group