കുവൈത്തിലെ ഏറ്റവും വലിയ കൈക്കൂലി അഴിമതി കേസ്; കീഴ്ക്കോടതിയുടെ വിധി ശരിവെച്ചു

Kuwait Bribery Corruption Case കുവൈത്ത് സിറ്റി: കുവൈത്തിലെ ഏറ്റവും വലിയ കൈക്കൂലി, അഴിമതി കേസുകളിലൊന്നിൽ എല്ലാ പ്രതികളെയും വെറുതെ വിട്ട കീഴ്ക്കോടതികളുടെ വിധി കോർട്ട് ഓഫ് കസേഷൻ ശരിവെച്ചു. ഇതോടെ…