‘ഇവിടങ്ങളില്‍ കാംപിങ് പാടില്ല’; പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കുവൈത്ത് ഫയർഫോഴ്‌സ്

Camping in Kuwait കുവൈത്ത് സിറ്റി: വൈദ്യുതി ടവറുകൾക്കും ഉയർന്ന വോൾട്ടേജ് ട്രാൻസ്മിഷൻ ലൈനുകൾക്കും സമീപം കാംപുകൾ സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്ന് പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കുവൈത്ത് ഫയർഫോഴ്‌സ്. അത്തരം പ്രദേശങ്ങൾ ജീവനും…