കുവൈത്തിൽ താപനില പൂജ്യം ഡിഗ്രിയിലേക്ക്; മഞ്ഞുവീഴ്ചയ്ക്കും സാധ്യത

Kuwait Celsius കുവൈത്ത് സിറ്റി: കുവൈത്തിൽ വരും ദിവസങ്ങളിൽ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിലേക്ക് താഴാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. ഈ മാസാവസാനത്തോടെ രാജ്യത്ത് താപനില കുത്തനെ കുറയുമെന്ന്…
Join WhatsApp Group