kuwait couple death sentence കുവൈത്ത് സിറ്റി: വീട്ടുജോലിക്കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ കുവൈത്ത് പൗരനും ഭാര്യയ്ക്കും വധശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. വീട്ടുജോലിക്കാരിയെ ശാരീരികമായി ആക്രമിക്കുകയും നിയമവിരുദ്ധമായി തടഞ്ഞുവയ്ക്കുകയും ചെയ്തു.…