പുതിയ നിയമം വരുന്നു, കുവൈത്തില്‍ നാടുകടത്തിയത് ആയിരത്തിലധികം പേരെ

Kuwait Deportation കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ ഒരു പുതിയ ഘട്ടം ആരംഭിക്കുന്നു. ഡിസംബർ 15 മുതൽ പുതിയ മയക്കുമരുന്ന് നിയമം പ്രാബല്യത്തിൽ വരും. മുൻ നിയമം നിലവിൽ വന്നതിന്…