1997 മുതൽ കുവൈത്തിൽ രേഖപ്പെടുത്തിയത് 1,400 ൽ അധികം ഭൂകമ്പങ്ങൾ

Kuwait Earthquake കുവൈത്ത് സിറ്റി: കുവൈത്ത് നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് സ്ഥാപിതമായ 1997 മുതൽ ഇതുവരെ രാജ്യത്ത് ചെറുതും ഇടത്തരവുമായ ആയിരത്തി നാനൂറിലധികം പ്രാദേശിക ഭൂചലനങ്ങൾ രേഖപ്പെടുത്തിയതായി കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ…
Join WhatsApp Group