വിസിറ്റ് വിസ താമസാനുമതി പെർമിറ്റാക്കി മാറ്റാം: കുവൈത്ത് റെസിഡൻസി നിയമത്തിലെ അഞ്ച് കാര്യങ്ങള്‍

Kuwait Visit Visa To Residency കുവൈത്ത് സിറ്റി: താമസാനുമതി നിയമങ്ങളിലെ ആർട്ടിക്കിൾ 16 പ്രകാരം വിസിറ്റ് വിസകൾ ഒരു സാധാരണ താമസാനുമതി പെർമിറ്റാക്കി മാറ്റാൻ കഴിയുന്ന സാഹചര്യങ്ങൾ വ്യക്തമാക്കി കുവൈത്ത്…