കുവൈത്തിൽ മുട്ടക്ഷാമം ഉടൻ പരിഹരിക്കും; ഉത്പാദനം സാധാരണ നിലയിലാകും

Kuwait’s Egg Supply കുവൈത്ത് സിറ്റി: കോഓപ്പറേറ്റീവ് സൊസൈറ്റികളിലെ മുട്ടക്ഷാമം, അതിൻ്റെ കാരണങ്ങൾ, ഉപഭോക്താക്കൾക്ക് ഉൽപ്പന്ന ലഭ്യത ഉറപ്പാക്കാനുള്ള അടിയന്തര പരിഹാരങ്ങൾ എന്നിവ ചർച്ച ചെയ്യാൻ കൺസ്യൂമർ കോഓപ്പറേറ്റീവ് സൊസൈറ്റികളുടെ യൂണിയൻ…