kuwait moi കുവൈത്ത് സിറ്റി: സാങ്കേതികമായ നവീകരണ പ്രവർത്തനങ്ങൾക്കും സിസ്റ്റം വികസിപ്പിക്കുന്നതിനുമായി രാജ്യത്തെ എല്ലാ ഇലക്ട്രോണിക് റെസിഡൻസി സേവനങ്ങളും താൽക്കാലികമായി നിർത്തിവെക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അൽ-റായ് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട്…