കുവൈത്ത്: സ്നാപ്ചാറ്റ് വഴി അനധികൃതമായി ഇലക്ട്രോണിക് ചൂതാട്ടം; പിന്നാലെ അറസ്റ്റ്

Kuwait Illegal electronic gambling കുവൈത്ത് സിറ്റി: സ്‌നാപ്‌ചാറ്റ് ആപ്ലിക്കേഷൻ വഴി അനധികൃത ഇലക്ട്രോണിക് ചൂതാട്ട പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും അതിൽ പങ്കെടുക്കുകയും ചെയ്ത ഒരാളെ സൈബർ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തു.…
© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy