കുവൈത്തിലെ വിപണി നിരീക്ഷണ കാംപെയിനുകള്‍; കണ്ടെത്തിയത് വിവിധ ക്രമക്കേടുകള്‍

Kuwait Inspection കുവൈത്ത് സിറ്റി: പൊതുതാൽപര്യം സംരക്ഷിക്കുന്ന സുതാര്യവും സുസ്ഥിരവുമായ ഒരു ബിസിനസ് അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, വാണിജ്യ വ്യവസായ മന്ത്രാലയം വിപണി നിരീക്ഷണ കാമ്പയിനുകൾ ശക്തമാക്കി. പരിശോധനാ ടീമുകൾ…