കുവൈത്ത് – ഇറാഖ് സമിതി യോഗം: സമുദ്രാതിർത്തി നിർണയം ചർച്ച ചെയ്തു

Kuwait Iraq meeting കുവൈത്ത് സിറ്റി: മാർക്കർ 162-ന് അപ്പുറമുള്ള സമുദ്രാതിർത്തി നിർണ്ണയം സംബന്ധിച്ച കുവൈത്ത്-ഇറാഖ് സംയുക്ത സാങ്കേതിക, നിയമ സമിതിയുടെ പന്ത്രണ്ടാമത് യോഗം വ്യാഴാഴ്ച കുവൈത്തിൽ നടന്നു. ഉപ വിദേശകാര്യ…