‘കുവൈത്ത് മൊബൈൽ ഐഡി’ ആപ്പ് ഉപയോക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പ്; അംഗീകാര അഭ്യർഥനകളിൽ ജാഗ്രത പാലിക്കുക

Kuwait Mobile ID Authentication കുവൈത്ത് സിറ്റി: ‘കുവൈത്ത് മൊബൈൽ ഐഡി’ ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന എല്ലാവർക്കും പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) ഒരു പ്രധാന മുന്നറിയിപ്പ് നൽകി. പ്രാമാണീകരണ…