കുവൈത്തിൽ മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ: ഒന്‍പത് കേസുകളിൽ അന്വേഷണം തുടങ്ങി

Kuwait Money Laundering കുവൈത്ത് സിറ്റി: മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട് ഒന്‍പത് കേസുകളിൽ അന്വേഷണം ആരംഭിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ പ്രഖ്യാപിച്ചു. ദുർബലരായ തൊഴിലാളികളെ ചൂഷണം ചെയ്യുന്ന ഗുരുതരമായ പ്രവണതയാണ്…