Diesel Hunt കുവൈത്തിൽ വൻ ഡിസൽവേട്ട; ഒളിപ്പിച്ചുവെച്ച കണ്ടെയ്‌നറുകൾ പിടിച്ചെടുത്തു

Diesel Hunt കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ ഡീസൽവേട്ട. അൽ ഖുവൈസത്ത് പ്രദേശത്ത് ഡീസൽ ഉത്പന്നങ്ങൾ നിറച്ച പത്ത് കണ്ടെയ്‌നറുകൾ സുരക്ഷാ സേന കണ്ടെത്തി. സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയിൽ കണ്ടെയ്‌നറുകൾ കണ്ടെത്തിയതിനെ…

New Year Holiday പുതുവത്സരാഘോഷം; പൊതുഅവധി പ്രഖ്യാപിച്ച് കുവൈത്ത്

New Year Holiday കുവൈത്ത് സിറ്റി: ജനുവരി ഒന്നിന് പൊതുഅവധി പ്രഖ്യാപിച്ച് കുവൈത്ത്. കുവൈത്ത് മന്ത്രിസഭയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പുതുവത്സരാഘോഷങ്ങൾക്കായി 2026 ജനുവരി 1 വ്യാഴാഴ്ച സർക്കാർ സ്ഥാപനങ്ങളിലെയും മറ്റ് സ്ഥാപനങ്ങളിലെയും…

Poultry Bans ഈ രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചി ഇറക്കുമതി നിയന്ത്രണങ്ങൾ നീക്കി കുവൈത്ത്

Poultry Bans കുവൈത്ത് സിറ്റി: തുർക്കി, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കോഴിയിറച്ചി ഇറക്കുമതി നിയന്ത്രങ്ങൾ നീക്കി കുവൈത്ത്. അതിതീവ്ര പക്ഷിപ്പനി ഭീഷണി നീങ്ങിയതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ രാജ്യങ്ങളിൽ നിന്നുള്ള…

Civil ID Renewal കുവൈത്ത് സിവിൽ ഐഡി പുതുക്കൽ; നാല് എളുപ്പവഴികൾ ഇതാ…

Civil ID Renewal കുവൈത്ത് സിറ്റി: സർക്കാർ സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനും നേരിട്ടുള്ള സേവനങ്ങൾ കുറയ്ക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി കുവൈത്ത് പൗരന്മാർക്കും പ്രവാസികൾക്കും നിരവധി സൗകര്യപ്രദമായ മാർഗങ്ങളിലൂടെ സിവിൽ ഐഡി കാർഡുകൾ…

Rain In Kuwait ഈ ആഴ്ച്ചയിൽ മഴയ്ക്ക് സാധ്യത; പ്രവചനവുമായി കുവൈത്ത് കാലാവസ്ഥാ വിദഗ്ധർ

Rain In Kuwait കുവൈത്ത് സിറ്റി: കുവൈത്തിൽ ഈ ആഴ്ച്ചയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വിദഗ്ധർ. കുവൈത്തിൽ ഈ ആഴ്ച്ച മേഘാവൃതമായ കാലാവസ്ഥയും ഇടയ്ക്കിടെ മഴയും ചിലയിടങ്ങളിൽ ഇടിമിന്നലും…

Police Investigation സ്വദേശിയുടെ ദുരൂഹ മരണം; അന്വേഷണം ആരംഭിച്ച് കുവൈത്ത് പോലീസ്

Police Investigation കുവൈത്ത് സിറ്റി: സ്വദേശി പൗരന്റെ ദുരൂഹ മരണത്തിൽ അന്വേഷണം ആരംഭിച്ച് കുവൈത്ത് പോലീസ്. ഹവല്ലി ഗവർണറേറ്റിലാണ് സംഭവം. മുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു സ്വദേശി പൗരന്റെ പൗരന്റെ മൃതദേഹം…

Bribe Officer കൈക്കൂലി കിട്ടാൻ പ്രവാസികൾക്കെതിരെ വ്യാജ ക്രിമിനൽ കേസുകൾ കെട്ടിച്ചമച്ചു; കുവൈത്തിൽ ഉദ്യോഗസ്ഥനെതിരെ നടപടി

Bribe Officer കുവൈത്ത് സിറ്റി: കുവൈത്തിൽ കൈക്കൂലി കിട്ടാനായി പ്രവാസികൾക്കെതിരെ വ്യാജ ക്രിമിനൽ കേസുകൾ കെട്ടിച്ചമച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. അബു ഫാത്തിറയിലെ അന്വേഷകരാണ് പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്. പ്രവാസികൾക്കെതിരെ…

Diesel Smuggle ഡീസൽ കള്ളക്കടത്ത്; കുവൈത്തിൽ 9 പേർ അറസ്റ്റിൽ

Diesel Smuggle കുവൈത്ത് സിറ്റി: ഡീസൽ കടത്തുമായി ബന്ധപ്പെട്ട് കുവൈത്തിൽ 9 പേർ അറസ്റ്റിൽ. അൽ അബ്ദാലിയിലെ ഒരു ഫാമിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കുവൈത്ത് ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര…

Fire Broke കുവൈത്തിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ തീപിടുത്തം

Fire Broke കുവൈത്ത് സിറ്റി: കുവൈത്തിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ തീപിടുത്തം. അംഘാര പ്രദേശത്തെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലാണ് തീപിടുത്തം ഉണ്ടായത്. ആറ് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങൾ സംഭവ സ്ഥലത്തെത്തി തീ…

കുവൈത്ത്: ചികിത്സയ്ക്കിടെ ഡോക്ടറുടെ അശ്രദ്ധ, മതിയായ തെളിവുകളില്ല; കുറ്റവിമുക്തനായി

Kuwait Doctor Negligence കുവൈത്ത് സിറ്റി: അൽ-സബാഹ് ആശുപത്രിയിലെ ഒരു ഡോക്ടർക്ക് മെഡിക്കൽ ലയബിലിറ്റി അതോറിറ്റിയുടെ ടെക്നിക്കൽ അപ്പീൽ കമ്മിറ്റി നൽകിയ താക്കീത് റദ്ദാക്കിയ കീഴ്ക്കോടതി വിധി അപ്പീൽ കോടതി ശരിവച്ചു.…
Join WhatsApp Group