Fish Market സഞ്ചാരികളെ ബുദ്ധിമുട്ടിലാക്കി അസഹ്യമായ ദുർഗന്ധം; മുബാറക്കിയ മാർക്കറ്റിലെ മത്സ്യമാർക്കറ്റ് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു

Fish Market കുവൈത്ത് സിറ്റി: മുബാറക്കിയ മാർക്കറ്റിലെ മത്സ്യമാർക്കറ്റ് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. അഞ്ച് പതിറ്റാണ്ടിലേറെയായി കുവൈത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതീകമായ മുബാറക്കിയ മാർക്കറ്റിലെ മത്സ്യമാർക്കറ്റ് പരിസരം വൃത്തിഹീനമായതിനാലാണ് വിമർശനങ്ങൾക്ക് വിധേയമാകുന്നത്.…

Government Warehouse അനുമതിയില്ലാതെ ഗവൺമെന്റ് വെയർ ഹൗസിലേക്ക് അനധികൃതമായി കടന്നു കയറി; കുവൈത്തിൽ അജ്ഞാതൻ പിടിയിൽ

Government Warehouse കുവൈത്ത് സിറ്റി: അനുമതിയില്ലാതെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെയർ ഹൗസിലേക്ക് അനധികൃതമായി കടന്നു കയറിയ അജ്ഞാതൻ കുവൈത്തിൽ പിടിയിൽ. സുബ്ഹാൻ പ്രദേശത്തുള്ള മന്ത്രാലയത്തിന്റെ വെയർഹൗസുകളിലേക്കാണ് അജ്ഞാതൻ അനധികൃതമായി കടക്കാൻ ശ്രമിച്ചത്.…

Illegal Food Production വാടക വീട്ടിൽ അനധികൃത ഭക്ഷ്യ നിർമ്മാണവും വിൽപ്പനയും; കുവൈത്തിൽ രണ്ട് പ്രവാസികൾ അറസ്റ്റിൽ

Illegal Food Production കുവൈത്ത് സിറ്റി: വാടക വീട്ടിൽ അനധികൃത ഭക്ഷ്യ നിർമ്മാണവും വിൽപ്പനയും നടത്തിയ രണ്ട് പ്രവാസികൾ കുവൈത്തിൽ അറസ്റ്റിൽ. മിഷ്‌റിഫിലാണ് സംഭവം. ആഭ്യന്തര മന്ത്രാലയവും പബ്ലിക് അതോറിറ്റി ഫോർ…

Lawyer Arrest സ്വദേശി പൗരനായ ഓഫീസ് കൺസൾട്ടന്റിനെ മർദിച്ചു; കുവൈത്തിൽ അഭിഭാഷകൻ അറസ്റ്റിൽ

Lawyer Arrest കുവൈത്ത് സിറ്റി: ഓഫീസ് കൺസൾട്ടന്റിനെ ആക്രമിച്ച കേസിൽ കുവൈത്തിൽ അഭിഭാഷകൻ കസ്റ്റഡിയിൽ. കുവൈത്ത് പൗരനായ ഓഫീസ് കൺസൾട്ടന്റിനെ ആക്രമിച്ചുവെന്ന പരാതിയെത്തുടർന്നാണ് അഭിഭാഷകനെ കസ്റ്റഡിയിലെടുത്തത്. മെഡിക്കൽ റിപ്പോർട്ട് സഹിതമാണ് ഇര…
kuwait salary

കുവൈത്തിൽ സഹകരണ മാനേജർമാരുടെയും മേധാവികളുടെയും ശമ്പളം പ്രഖ്യാപിച്ചു

Kuwait Salary കുവൈത്ത് സിറ്റി: സഹകരണ മാനേജർമാരുടെയും മേധാവികളുടെയും ശമ്പളം പ്രഖ്യാപിച്ച് കുവൈത്ത്. സഹകരണ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ചട്ടങ്ങൾ ഭേദഗതി ചെയ്തുകൊണ്ട് 2025 ലെ സാമൂഹിക, കുടുംബ, ബാല്യകാല കാര്യ മന്ത്രിയുടെ…

മുപ്പത് വര്‍ഷം ജോലി ചെയ്തു, വീട്ടുജോലിക്കാരിക്ക് നന്ദി പറയാന്‍ കുവൈത്ത് സ്വദേശി പോയത്…

കുവൈത്ത് സിറ്റി: മുപ്പത് വർഷമായി‍ വീട്ടിൽ ജോലി ചെയ്തിരുന്ന വീട്ടുജോലിക്കാരിയെ സന്ദർശിക്കാൻ കുവൈത്ത് പൗരൻ ശ്രീലങ്കയിലേക്ക് പോയി. സോഷ്യൽ മീഡിയയിൽ വ്യാപകമായ ശ്രദ്ധ നേടിയ ഒരു പ്രവൃത്തിയാണെന്ന് യുഎഇ ആസ്ഥാനമായുള്ള ഇംഗ്ലീഷ്…

Internet ചെങ്കടലിനടിയിലൂടെ പോകുന്ന കേബിളുകളിലെ തകരാർ; കുവൈത്തിൽ ഇന്റർനെറ്റ് തടസങ്ങളില്ലെന്ന് സിട്ര

Internet ചെങ്കടലിലെ ആഴക്കടലിൽ കേബിളുകൾ തകരാറിലായത് ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്റർനെറ്റ് കണക്ടിവിറ്റിയെ ബാധിച്ചിരുന്നു. എന്നാൽ, കുവൈത്തിൽ ഇന്റർനെറ്റ് തടസങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. എങ്ങനെയാണ്…

Gold Rate സ്വർണ്ണവിലയിൽ വർദ്ധനവ്; കുവൈത്തിലെ ഇന്നത്തെ സ്വർണ്ണ നിരക്കുകൾ അറിയാം

Gold Rate കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വർണ്ണവില ഉയർന്നു. കുവൈത്തിൽ ഇന്ന് ഒരു ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന്റെ നിരക്ക് 35.17 കുവൈത്ത് ദിനാറാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന്…

Official Address മുന്നറിയിപ്പ്: 965 പ്രവാസികളുടെ മേൽവിലാസം നീക്കം ചെയ്ത് കുവൈത്ത്, വിവരങ്ങൾ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ പിഴ

Official Address കുവൈത്ത് സിറ്റി: കുവൈത്തിൽ 965 പ്രവാസികളുടെ മേൽവിലാസം നീക്കം ചെയ്തു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ അധികൃതരാണ് ഇവരുടെ പേരു വിവരങ്ങൾ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചത്. ഇവരുടെ മേൽ…

Shop Shut Down 24 ഓളം നിയമലംഘനം; ഹവ്വല്ലിയിൽ മൂന്ന് കടകൾക്ക് പൂട്ടുവീണു

Shop Shut Down കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവ്വല്ലിയിൽ മൂന്ന് കടകൾക്ക് പൂട്ടുവീണു. 24 ഓളം നിയമലംഘനം നടത്തിയ കടകൾക്കാണ് പൂട്ടുവീണത്. ഹവല്ലി ഗവർണറേറ്റ് ബ്രാഞ്ചിൽ മുൻസിപ്പൽ സർവ്വീസസ് വകുപ്പ് ഓഡിറ്റ്…
© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy