Drug Case മയക്കുമരുന്ന് കൈവശം വെച്ച കേസ്; കുവൈത്തിൽ കോടതി സെക്രട്ടറിയെ ജയിലിലടച്ചു

Drug Case കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്ന് കൈവശം വെച്ച കേസിൽ കോടതി സെക്രട്ടറിയെ ജയിലിലടച്ചു. അന്വേഷണം പൂർത്തിയാകുന്നത് വരെ കോടതി സെക്രട്ടറി കസ്റ്റഡിയിൽ തുടരണമെന്നാണ് ഉത്തരവ്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ…

Licensing Rules ലൈസൻസിംഗ് നിയമങ്ങൾ കർശനമാക്കാൻ കുവൈത്ത് വാണിജ്യ മന്ത്രാലയം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം

Licensing Rules കുവൈത്ത് സിറ്റി: വാണിജ്യ ലൈസൻസുകൾ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ പരിഷ്‌ക്കരിച്ച് കുവൈത്ത് വാണിജ്യ, വ്യവസായ മന്ത്രാലയം. പുതിയ കമ്പനി ആരംഭിക്കുന്നതിന് മുൻപ് ഉടമയുടെ വിവരങ്ങൾ രേഖപ്പെടുത്തണം. കമ്പനിയുടെ സ്ഥാപന ഘട്ടത്തിൽ…

Price Down പ്രവാസികളുടെ ശ്രദ്ധയ്ക്ക്; നാളെ മുതൽ നാട്ടിൽ ഈ സാധനങ്ങളുടെ വില കുറയും, വിശദാംശങ്ങൾ അറിയാം

Price Down ജിഎസ്ടി പരിഷ്‌കാരങ്ങൾ സെപ്തംബർ 22 തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. 5%, 18% എന്നിങ്ങനെ രണ്ട് നികുതി സ്ലാബുകളായി ചുരുക്കിയതോടെ ഒട്ടേറെ സാധനങ്ങൾക്കും സേവനങ്ങൾക്കും വില കുറയും. സെപ്തംബർ…

Visa സ്വകാര്യ മേഖലയിൽ പുതിയ വിസ അനുവദിക്കുന്നതിന് പണം നൽകണോ; അറിയാം കുവൈത്തിലെ നിയമം

Visa കുവൈത്ത് സിറ്റി: രാജ്യത്ത് സ്വകാര്യ മേഖലയിൽ പുതിയ വിസ അനുവദിക്കുന്നതിന് ഓരോ തൊഴിലാളിക്കും നിശ്ചിത സംഖ്യ ഗ്യാരണ്ടിയായി കെട്ടി വെക്കണമെന്ന വ്യവസ്ഥ റദ്ദാക്കി കുവൈത്ത്. മാനവ ശേഷി സമിതി ആക്ടിംഗ്…

Kuwaiti and US Armies സൈനിക സഹകരണം വർദ്ധിപ്പിക്കാൻ കുവൈത്തും യുഎസും….

Kuwaiti and US Armies കുവൈത്ത് സിറ്റി: സൈനിക സഹകരണം വർദ്ധിപ്പിക്കാൻ ഒരുങ്ങി കുവൈത്തും യുഎസും. ഇതിന്റെ ഭാഗമായി കുവൈത്ത് ആർമി ഗ്രൗണ്ട് ഫോഴ്‌സ് കമാൻഡും, യുഎസ് ആർമി സെൻട്രൽ ഗ്രൗണ്ട്…

യാത്രക്കാർക്ക് നിർദ്ദേശവുമായി കുവൈത്ത് എയർവേയ്‌സ്‌, വിശദാംശങ്ങൾ

Kuwait Airways കുവൈത്ത് സിറ്റി: യാത്രക്കാർ നേരത്തെ വിമാനത്താവളങ്ങളിലെത്തണമെന്ന് അഭ്യർത്ഥിച്ച് കുവൈത്ത് എയർവേയ്‌സ്. ചില യൂറോപ്യൻ വിമാനത്താവളങ്ങളിലെയും ഹീത്രോ വിമാനത്താവളങ്ങളിലെയും സംവിധാനങ്ങളിലെ സാങ്കേതിക തകരാറുകൾ കാരണം യാത്രക്കാർ നേരത്തെ വിമാനത്താവളങ്ങളിൽ എത്തണമെന്നാണ്…

Fire in Kuwait കുവൈത്തിൽ വീടിന് തീപിടിച്ചു; ഒരാൾക്ക് പരിക്ക്

Fire in Kuwait കുവൈത്ത് സിറ്റി: കുവൈത്തിൽ വീടിന് തീപിടിച്ച് ഒരാൾക്ക് പരിക്ക്. റൗദയിലാണ് സംഭവം. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് വീടിന് തീപിടിച്ചത്. വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ അൽ ഷഹീദ്, ഹവല്ലി ഫയർ…

Mother Murder Case കുവൈത്തിൽ സ്വന്തം അമ്മയെ കഴുത്തറുത്ത് കൊന്ന കേസ്; പ്രതി ലഹരികേസിൽ ഉൾപ്പെട്ടയാൾ, നിർണായക വിവരങ്ങൾ പുറത്ത്

Mother Murder Case കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വന്തം അമ്മയെ മകൻ കഴുത്തറുത്ത് കൊന്ന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലഹരിക്കേസിൽ ഉൾപ്പെട്ടയാളാണ് പ്രതിയെന്നാണ് പുറത്തു വരുന്ന വിവരം. സാദ് അൽ-അബ്ദുല്ല…

Air Pollution വായുമലിനീകരണം; ലോകത്തിലെ ഏറ്റവും മലിനമായ 10 നഗരങ്ങളിൽ ഉൾപ്പെട്ട് കുവൈത്ത്

Air Pollution കുവൈത്ത് സിറ്റി: ലോകത്തിലെ ഏറ്റവും മലിനമായ 10 നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട് കുവൈത്ത് സിറ്റി. സെപ്തംബർ 19 ന് രാവിലെ 11:30-ന് നഗരത്തിലെ എയർ ക്വാളിറ്റി ഇൻഡക്‌സ് (AQI)…

Celebs Arrested മയക്കുമരുന്നും മദ്യവും കൈവശം വെച്ചു; കുവൈത്തിൽ രണ്ട് പ്രശസ്ത താരങ്ങൾ അറസ്റ്റിൽ

Celebs Arrested കുവൈത്ത് സിറ്റി: മയക്കുമരുന്നും മദ്യവും കൈവശം വെച്ച രണ്ട് പ്രശസ്ത താരങ്ങൾ കുവൈത്തിൽ അറസ്റ്റിൽ. സാൽമിയയിലാണ് സംഭവം. ഹവ്വല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മയക്കുമരുന്ന്, മദ്യം, സെക്‌സ്…
Join WhatsApp Group