
Kuwait Salary കുവൈത്ത് സിറ്റി: സഹകരണ മാനേജർമാരുടെയും മേധാവികളുടെയും ശമ്പളം പ്രഖ്യാപിച്ച് കുവൈത്ത്. സഹകരണ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ചട്ടങ്ങൾ ഭേദഗതി ചെയ്തുകൊണ്ട് 2025 ലെ സാമൂഹിക, കുടുംബ, ബാല്യകാല കാര്യ മന്ത്രിയുടെ…

കുവൈത്ത് സിറ്റി: മുപ്പത് വർഷമായി വീട്ടിൽ ജോലി ചെയ്തിരുന്ന വീട്ടുജോലിക്കാരിയെ സന്ദർശിക്കാൻ കുവൈത്ത് പൗരൻ ശ്രീലങ്കയിലേക്ക് പോയി. സോഷ്യൽ മീഡിയയിൽ വ്യാപകമായ ശ്രദ്ധ നേടിയ ഒരു പ്രവൃത്തിയാണെന്ന് യുഎഇ ആസ്ഥാനമായുള്ള ഇംഗ്ലീഷ്…

Internet ചെങ്കടലിലെ ആഴക്കടലിൽ കേബിളുകൾ തകരാറിലായത് ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്റർനെറ്റ് കണക്ടിവിറ്റിയെ ബാധിച്ചിരുന്നു. എന്നാൽ, കുവൈത്തിൽ ഇന്റർനെറ്റ് തടസങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. എങ്ങനെയാണ്…

Gold Rate കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വർണ്ണവില ഉയർന്നു. കുവൈത്തിൽ ഇന്ന് ഒരു ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന്റെ നിരക്ക് 35.17 കുവൈത്ത് ദിനാറാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന്…

Official Address കുവൈത്ത് സിറ്റി: കുവൈത്തിൽ 965 പ്രവാസികളുടെ മേൽവിലാസം നീക്കം ചെയ്തു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ അധികൃതരാണ് ഇവരുടെ പേരു വിവരങ്ങൾ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചത്. ഇവരുടെ മേൽ…

Shop Shut Down കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവ്വല്ലിയിൽ മൂന്ന് കടകൾക്ക് പൂട്ടുവീണു. 24 ഓളം നിയമലംഘനം നടത്തിയ കടകൾക്കാണ് പൂട്ടുവീണത്. ഹവല്ലി ഗവർണറേറ്റ് ബ്രാഞ്ചിൽ മുൻസിപ്പൽ സർവ്വീസസ് വകുപ്പ് ഓഡിറ്റ്…

Rotten Eggs കുവൈത്ത് സിറ്റി: കുവൈത്തിലെ ബേക്കറിയിൽ കണ്ടെത്തിയത് ഗുരുതര നിയമലംഘനങ്ങൾ. മുബാറക്കിയയിലെ ബേക്കറിയിൽ നടത്തിയ സമഗ്ര പരിശോധനയിലാണ് ഗുരുതര നിയമ ലംഘനങ്ങൾ കണ്ടെത്തിയത്. കുവൈത്തിലെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി പബ്ലിക്…

Smuggle Cigarettes കുവൈത്ത് സിറ്റി: സൗദി അറേബ്യയിലേക്ക് സിഗരറ്റ് കടത്താൻ ശ്രമിച്ച കുവൈത്ത് പൗരൻ അറസ്റ്റിൽ. സിഗരറ്റ് കാറിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ഇയാളുടെ ശ്രമം. നുവൈസീബ് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ…

Social Media കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയാ പരസ്യ താരങ്ങൾക്ക് കൂച്ചുവിലക്കുമായി കുവൈത്ത്. സോഷ്യൽ മീഡിയ താരങ്ങളുടെ വാണിജ്യ പരസ്യങ്ങൾ നിയന്ത്രിക്കുവാൻ പുതിയ മാധ്യമ നിയമവുമായി രംഗത്തെത്തിയിരിക്കുകയാണ് കുവൈത്ത് വിവര മന്ത്രാലയം.…