Red Palace Village Project കുവൈത്ത് സിറ്റി: അൽ ജഹ്റ ഗവർണറേറ്റിലെ റെഡ് പാലസ് വില്ലേജ് പദ്ധതിയ്ക്കായി കൺസൾട്ടൻസി പഠനങ്ങൾ തയ്യാറാക്കുന്നതിനുള്ള ടെൻഡറിൽ പങ്കെടുക്കാൻ കൺസൾട്ടിംഗ് സ്ഥാപനങ്ങളെയും ഓഫീസുകളെയും ക്ഷണിച്ച് കുവൈത്ത്…
Road Closed കുവൈത്ത് സിറ്റി: കുവൈത്തിൽ അറേബ്യൻ ഗൾഫ് സ്ട്രീറ്റ് അടച്ചിടുമെന്ന് മുന്നറിയിപ്പ്. സെക്കൻഡ് റിംഗ് റോഡ് ഇന്റർസെക്ഷൻ മുതൽ എഞ്ചിനീയേഴ്സ് അസോസിയേഷൻ ഇന്റർസെക്ഷൻ വരെ അറേബ്യൻ ഗൾഫ് സ്ട്രീറ്റ് പൂർണ്ണമായി…
Iran- US Issue ടെഹ്റാൻ: പര്സ്പര വാക്പോര് തുടർന്ന് ഇറാനും യുഎസും. ഇതിനിടെ പസിഫിക് സമുദ്രമേഖലയിലുള്ള അമേരിക്കൻ യുദ്ധക്കപ്പലുകൾ പശ്ചിമേഷ്യയിലേക്ക് നീങ്ങിത്തുടങ്ങിയിട്ടുണ്ട്. സൗത്ത് ചൈന കടലിലായിരുന്ന പോർവിമാന വാഹിനി യുഎസ്എസ് ഏബ്രഹാം…
Rowdy Kids കുവൈത്ത് സിറ്റി: കുവൈത്തിലെ ഫഹാഹീൽ മാർക്കറ്റിൽ കടയുടമയെ ഭീഷണിപ്പെടുത്തി റൗഡികളായ കുട്ടികൾ. തിരക്കേറിയ സമയത്ത് കടയുടമയെ ആക്രമിക്കുന്ന റൗഡികൾ ആയ കുട്ടികളുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. പ്രാദേശിക വ്യാപാരികൾ നേരിടുന്ന…
Illegal Food Establishment കുവൈത്ത് സിറ്റി: കുവൈത്തിൽ ലൈസൻസില്ലാതെ ഭക്ഷ്യ ഉത്പന്നങ്ങൾ വിറ്റഴിച്ച സ്ഥാപനത്തിന് പൂട്ടുവീണു. വീടിനുള്ളിൽ നടത്തിയിരുന്ന അനധികൃത ഭക്ഷ്യ സ്ഥാപനത്തിനാണ് പൂട്ടുവീണത്. സാമൂഹ്യ മാദ്ധ്യമങ്ങളിൽ നിന്നും ലഭിച്ച സൂചനയെ…
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികൾക്ക് ആശ്വാസ വാർത്ത. വിദേശികൾക്ക് രാജ്യം വിടുന്നതിനുള്ള എക്സിറ്റ് പെർമിറ്റ് ഉദാരമാക്കിയിരിക്കുകയാണ് കുവൈത്ത് അധികൃതർ. ഒന്നിലേറെ തവണ ഉപയോഗിക്കാവുന്ന വിധം മൾട്ടിപ്പിൾ ട്രാവൽ എന്ന പേരിലുള്ള പുതിയ…
Article 29 കുവൈത്ത് സിറ്റി: കുവൈത്തിലെ താമസ നിയമങ്ങളിൽ വരുത്തിയ പുതിയ പരിഷ്കാരങ്ങൾ പ്രകാരം പ്രവാസികളുടെ ആശ്രിത വിസയിൽ വലിയ മാറ്റങ്ങളാണ് നിലവിൽ വന്നിരിക്കുന്നത്. നേരത്തെ ആർട്ടിക്കിൾ 22-ൽ ഉൾപ്പെട്ടിരുന്ന മാതാപിതാക്കൾ,…
Kuwait Court കുവൈത്ത് സിറ്റി: അനാശാസ്യ പ്രവർത്തനം നടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട വനിതയെ കുറ്റവിമുക്തയാക്കി കുവൈത്ത് കോടതി. വേശ്യാലയം നടത്തുകയും അനാശാസ്യ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്തെന്ന കേസിൽ കീഴ് കോടതി അഞ്ച്…
Viral Challengesദുബായ്: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായിക്കൊണ്ടിരിക്കുന്ന മാരകമായ ചലഞ്ചുകൾക്കെതിരെ മുന്നറിയിപ്പ് നൽകി ദുബായ് പോലീസ്. ജീവന് തന്നെ ഭീഷണിയായേക്കാവുന്ന ഇത്തരം പ്രവണതകൾക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് കൗമാരക്കാർക്കും…