‘വാഹനത്തിന്‍റെ കണ്‍ട്രോളിങ് സംവിധാനം തകരാറില്‍, രക്ഷിക്കണം’; കുവൈത്ത് പോലീസിന്‍റെ സാഹസിക ഇടപെടല്‍

Kuwait Police കുവൈത്ത് സിറ്റി: വാഹനത്തിൻ്റെ ക്രൂയിസ് കൺട്രോൾ സംവിധാനം തകരാറിലായെന്നും വേഗത കുറയ്ക്കാനോ വാഹനം നിയന്ത്രിക്കാനോ കഴിയുന്നില്ലെന്നും അറിയിച്ചുകൊണ്ട് ഡ്രൈവറിൽ നിന്ന് ഓപ്പറേഷൻസ് റൂമിലേക്ക് ലഭിച്ച അടിയന്തര സന്ദേശത്തോട് കുവൈത്ത്…

Prank Call പാർക്കിംഗ് ഏരിയയിൽ മൃതദേഹം കണ്ടെന്ന് പറഞ്ഞ് കുവൈത്ത് പോലീസിന് പ്രാങ്ക് കോൾ; പിന്നീട് നടന്നത്…..

Prank Call കുവൈത്ത് സിറ്റി: പാർക്കിംഗ് ഏരിയയിൽ മൃതദേഹം കണ്ടെന്ന് പറഞ്ഞ് കുവൈത്ത് പോലീസിന് പ്രാങ്ക് കോൾ. സംഭവത്തിൽ പ്രതിയ്ക്കായി അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പോലീസ്. കുവൈത്തിലെ അൽ അയൂൻ ജില്ലയിലെ ഒരു…

പോലീസ് ആണെന്ന് പറയും, അറബി ഭാഷയില്‍ സംസാരം, ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച ഏഷ്യക്കാരന്‍ കുവൈത്തിൽ അറസ്റ്റില്‍

Kuwait Police കുവൈത്ത് സിറ്റി: കുവൈത്തിൽ പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ ഏഷ്യക്കാരൻ അറസ്റ്റിൽ. പോലീസ് വേഷം ധരിച്ച് പ്രവാസികളെ ഫോൺ വഴി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതാണ് സംഭവം. പോലീസുകാരനാണെന്ന്…

ഗതാഗത നിയമലംഘകരെ പിടികൂടി, വാഹനങ്ങൾ പിടിച്ചെടുത്തു; പരിശോധനകളുമായി കുവൈത്ത് പോലീസ്

Kuwait Police കുവൈത്ത് സിറ്റി: പൊതുസുരക്ഷ ഉറപ്പാക്കാനും ഗതാഗതം നിയന്ത്രിക്കാനും ലക്ഷ്യമിട്ട് കുവൈത്ത് ആഭ്യന്തര മന്ത്രാലയം രാജ്യവ്യാപകമായി തീവ്രമായ സുരക്ഷാ, ട്രാഫിക് പരിശോധനകൾ നടത്തി. സെപ്തംബർ 13 മുതൽ 20 വരെ…

വഴിയാത്രക്കാരെ കത്തി കാട്ടി ആക്രമിക്കാൻ ശ്രമിച്ചു; യുവാവിനെ കുവൈത്ത് പോലീസ് വെടിവെച്ചു വീഴ്ത്തി

Kuwait Police കുവൈത്ത് സിറ്റി: വഴിയാത്രക്കാരെ ആക്രമിക്കാന്‍ ശ്രമിച്ച കുവൈത്ത് പൗരനെ പോലീസ് വെടിവെച്ചു വീഴ്ത്തി. റാഖയിൽ കത്തി കാട്ടി വഴിയാത്രക്കാരെ ആക്രമിക്കാനും സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനും ശ്രമിച്ചതിനാണ് യുവാവിനെ പോലീസ്…

Kuwait police കുവൈത്തിലെ എടിഎമ്മിൽ നിന്ന് പ്രവാസിയുടെ കൈയിൽ നിന്ന് 800 കെഡി മോഷ്ടിച്ച് ഭാര്യയും ഭർത്താവും, നടപടികൾ ഉൾപ്പടെ…

കുവൈറ്റ് സിറ്റി, എടിഎമ്മിൽ നിന്ന് 800 കെഡി മോഷ്ടിച്ച കേസിൽ പുരുഷനും സ്ത്രീക്കും വേണ്ടി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് അന്വേഷണം ആരംഭിച്ചു. ഹവല്ലിയിലെ ഷോപ്പിംഗ് മാളിലാണ് സംഭവം നടന്നത് . ഇതുപ്രകാരം…

Kuwait police കുവൈത്തിൽ യാത്രാ വിലക്ക് നേരിടുന്നവർക്ക് 500 ദിനാർ നൽകിയാൽ അതിർത്തി കടത്തും, ജീവനക്കാരൻ പിടിയിൽ

കുവൈറ്റ് സിറ്റി, , നിയമപരമായി രാജ്യം വിടുന്നത് വിലക്കിയ വ്യക്തികളെ നിയമവിരുദ്ധമായി രാജ്യം വിടാൻ സഹായിച്ചതിന് കുവൈറ്റ് തുറമുഖത്ത് ജോലി ചെയ്യുന്ന സിവിലിയൻ ജീവനക്കാരനെ അറസ്റ് ചെയ്യുകയും ക്രിമിനൽ സെക്യൂരിറ്റി സെക്ടർ…