കുവൈത്തിൽ കടക്കെണിയിലായവർക്കെതിരെ നടപടി: പോലീസ് വാഹനങ്ങളിൽ പ്രത്യേക സംവിധാനം

Kuwait police vehicles കുവൈത്ത് സിറ്റി: കുവൈത്തിൽ കടബാധ്യതയെ തുടർന്നുള്ള കേസുകളിൽ അറസ്റ്റ് വാറന്റ് നിലവിലുള്ളവരെ കണ്ടെത്തുന്നതിനായി പോലീസ് പട്രോൾ വാഹനങ്ങളിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തി. ഇത്തരം വ്യക്തികളെ അതിവേഗം കണ്ടെത്താനും…