Kuwait police കുവൈത്തിൽ പ്രവാസികൾക്കായി തൊഴിൽ അനുമതി വ്യാജമായി തയ്യാറാക്കി നൽക്കുന്ന സംഘം പിടിയിൽ

ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ലൈസൻസിംഗ് വകുപ്പ്, മാന്പവർ പബ്ലിക് അതോറിറ്റിയുമായി സഹകരിച്ച്, കുവൈത്തിലെ വാണിജ്യ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള തൊഴിലാനുമതി അപേക്ഷകൾ വ്യജമായി തയ്യാറാക്കി കൈക്കൂലി വാങ്ങുന്ന ക്രിമിനൽ സംഘത്തെ അറസ്റ്റ് ചെയ്തു.കേസിൽ…
Join WhatsApp Group