സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു: കുവൈത്തിൽ 131 സ്ഥാപനങ്ങൾക്ക് നോട്ടീസ്

Kuwait Fire Force shuts establishments കുവൈത്ത് സിറ്റി: സുരക്ഷാ നിബന്ധനകൾ പാലിക്കാത്തതിനെത്തുടർന്ന് കുവൈത്തിലെ ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലും ജലീബ് അൽ-ഷുയൂഖിലും കുവൈത്ത് ഫയർ ഫോഴ്സ് (KFF) വ്യാപകമായ പരിശോധന നടത്തി.…
Join WhatsApp Group