സൈനികനെ ഇടിച്ചുതെറിപ്പിച്ചു; കുവൈത്തില്‍ ആഡംബര കാറുകൾ ഉടമകളുടെ കൺമുന്നിൽ തകർത്തു തരിപ്പണമാക്കി

Kuwait Soldier Car Accident കുവൈത്ത് സിറ്റി: കുവൈത്തിൽ നിയമലംഘനം നടത്തുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ സൈനികനെ വാഹനമിടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ പ്രതികൾക്ക് കനത്ത തിരിച്ചടി. കേസിൽ പിടിച്ചെടുത്ത ലാൻഡ് ക്രൂയിസർ,…
Join WhatsApp Group